കോടതിവളപ്പില്‍ ബിഷപ്പിനെ കൂകി വിളിച്ച് ജനങ്ങള്‍

ഏറെ പണിപ്പെട്ടാണ് പൊലീസ് സംഘം ബിഷപ്പിനെ കോടതിയില്‍ എത്തിച്ചത്. ബിഷപ്പിനെതിരെ ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 

Update: 2018-09-22 08:15 GMT

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കൂകി വിളിച്ച് ജനങ്ങള്‍. ഏറെ പണിപ്പെട്ടാണ് പൊലീസ് സംഘം ബിഷപ്പിനെ കോടതിയില്‍ എത്തിച്ചത്. ബിഷപ്പിനെതിരെ ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

Full View
Tags:    

Similar News