പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്

Update: 2018-10-01 12:01 GMT

കന്യാസ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്.

Tags:    

Similar News