കഞ്ചാവടിച്ചും മാംസം ഭക്ഷിച്ചും ചില സ്വാമിമാര്‍ ശബരിമലക്കു പോകാറുണ്ടെന്ന് എം.എം മണി

അമിത്ഷാ വിഡ്ഢിത്തം വിളമ്പാനായിട്ടാണ് കേരളത്തില്‍ വന്നതെന്നും മണി

Update: 2018-10-30 01:25 GMT

പഴയ ഭ്രാന്തന്‍‌ ആശയങ്ങള്‍ വെച്ചാണ് ചിലര്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നതെന്ന് മന്ത്രി എം.എം മണി. കഞ്ചാവടിച്ചും മാംസം ഭക്ഷിച്ചും ചില സ്വാമിമാര്‍ ശബരിമലക്കു പോകാറുണ്ട്. രാജഭരണം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ചിലര്‍ ധരിക്കുന്നത്.

അമിത്ഷാ വിഡ്ഢിത്തം വിളമ്പാനായിട്ടാണ് കേരളത്തില്‍ വന്നതെന്നും മണി കോഴിക്കോട് കാരശേരിയില്‍ പറഞ്ഞു.

Tags:    

Similar News