ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; നട അടച്ച ശേഷം ആരേയും തങ്ങാന്‍ അനുവദിക്കില്ല; യുവതികള്‍ക്കായി ഹെല്‍പ്‍ലൈന്‍ നമ്പര്‍

രാത്രി നട അടച്ചതിന് ശേഷം ആരേയും തങ്ങാന്‍ അനുവദിക്കില്ല. ശബരിമലയിലേക്ക് ചില സംഘടനകള്‍ നുഴഞ്ഞുകയറുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും പൊലീസ്.

Update: 2018-11-15 15:18 GMT

ശബരിമലയില്‍ കര്‍ശന സുരക്ഷാ നടപടികളുമായി പൊലീസ്. രാത്രി നട അടച്ചതിന് ശേഷം ആരേയും തങ്ങാന്‍ അനുവദിക്കില്ല. ശബരിമലയിലേക്ക് ചില സംഘടനകള്‍ നുഴഞ്ഞുകയറുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും പൊലീസ്. ദര്‍ശനത്തിനായി വരുന്ന യുവതികള്‍ക്ക് പൊലീസിനെ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ നല്‍കും. ഇതില്‍ വിളിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കും‌.

Tags:    

Similar News