സമൂഹത്തിലേക്കുള്ള മഞ്ജുവിന്റെ കണ്ണട മാറേണ്ട സമയമായെന്ന് ജി.സുധാകരന്‍

മഞ്ജുവിന്റെ കണ്ണട പഴയതും കാഴ്ചക്കുറവുള്ളതാണന്നും മന്ത്രി പറഞ്ഞു.

Update: 2018-12-18 10:38 GMT

വനിതാ മതിലിനെതിരെ നടി മഞ്ജു വാര്യര്‍ നടത്തിയ പരാമർശം മഞ്ജുവിന്റെ സാമൂഹ്യ കാഴ്ചപ്പാടിന്റെ കുറവെന്ന് മന്ത്രി ജി.സുധാകരൻ. മതിലിനു രാഷ്ട്രീയ നിറമില്ല. സമൂഹത്തിലേക്കുള്ള മഞ്ജുവിന്റെ കണ്ണട മാറേണ്ട സമയമായി. മഞ്ജുവിന്റെ കണ്ണട പഴയതും കാഴ്ചക്കുറവുള്ളതാണന്നും മന്ത്രി പറഞ്ഞു.

Full View
Tags:    

Similar News