മഞ്ചേശ്വരത്ത് വർഗീയ കലാപ ശ്രമം; മുഖ്യമന്ത്രിയുടെ പരാമർശം ചർച്ചയാകുന്നു

സി.പി.എം ഇടപെടലാണ് ജില്ലയെ കലാപഭൂമിയാക്കുന്നതെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു.

Update: 2019-01-29 02:00 GMT

കാസർകോട് മഞ്ചേശ്വരത്ത് വർഗീയ കലാപം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം സജീവ ചർച്ചയാകുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സംഘ്പരിവാർ കലാപ ശ്രമമെന്ന് സി.പി.എം ആരോപിച്ചു .സി.പി.എം ഇടപെടലാണ് ജില്ലയെ കലാപഭൂമിയാക്കുന്നതെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു.

Full View

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സംഘ്പരിവാർ പ്രദേശത്ത് വർഗീയ ലഹള സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.പി സതീഷ് ചന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News