അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ജനങ്ങളുടെ താക്കീത്; മുഖ്യമന്ത്രി രാജിവെക്കണം: കെ.കെ രമ

ആർ.എം.പിയുടെ നിലപാടും രാഷ്ട്രീയവും ശരിയാണെന്ന് ജനവിധി ബോധ്യപ്പെടുത്തുന്നുവെന്ന് കെ.കെ രമ

Update: 2019-05-23 09:26 GMT

സി.പി.എമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ജനങ്ങളുടെ താക്കീത് ആണിത്. ആർ.എം.പിയുടെ നിലപാടും രാഷ്ട്രീയവും ശരിയാണെന്ന് ജനവിധി ബോധ്യപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.കെ രമ പറഞ്ഞു.

Full View
Tags:    

Similar News