രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി ഡി.വൈ.എസ്.പിക്ക് പരിക്ക്

പരിക്കേറ്റ വടകര ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2021-04-03 09:03 GMT

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി വടകര ഡി.വൈ.എസ്.പിക്ക് പരിക്ക്. കൊയിലാണ്ടിയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് വാഹനം ഡി.വൈ.എസ്.പിയുടെ കാലിൽ കയറിയത്. പരിക്കേറ്റ വടകര ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News