വടകരയില്‍ സി.പി.എം വോട്ടുകളടക്കം ലഭിക്കുമെന്ന് കെ.കെ രമ

വടകരയിൽ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാവുമെന്ന് കെ.കെ രമ

Update: 2021-04-06 02:16 GMT

വടകരയിൽ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാവുമെന്ന് കെ.കെ രമ. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ട്. സി.പി. എം വോട്ടുകളടക്കം ലഭിക്കുമെന്നും രമ പറഞ്ഞു.

വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെയാണ് രമ ജനവിധി തേടുന്നത്. മനയത്ത് ചന്ദ്രനാണ് ഇവിടുത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി.

Full View
Tags:    

Similar News