മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കോവിഡ്

പിണറായിയിലെ ആർ സി അമല സ്‌കൂളിലായിരുന്നു വീണയുടെയും കുടുംബത്തിന്റെയും വോട്ട്

Update: 2021-04-06 14:00 GMT

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്.

പിണറായിയിലെ ആർ സി അമല സ്‌കൂളിലായിരുന്നു വീണയുടെ വോട്ട്. മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയതും ഇതേ ബൂത്തിൽ തന്നെ ആയിരുന്നു.

Tags:    

Similar News