എറണാകുളത്ത് 300 കിലോ കഞ്ചാവ് പിടികൂടി

ടാങ്കർ ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തൽ

Update: 2022-04-15 11:25 GMT
Editor : ijas
Advertising

എറണാകുളം: പെരുമ്പാവൂർ കുറുപ്പുംപടിയിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് ആണ് പിടികൂടിയത്.  ടാങ്കർ ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തൽ. എസ്.പി കാർത്തികിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News