കളമശ്ശേരിയിൽ ചീട്ടുകളി സംഘം പിടിയിൽ; രണ്ടുലക്ഷം രൂപ പിടിച്ചെടുത്തു

പ്രതികൾക്കെതിരെ കേരള ഗെയിമിങ് ആക്ടിലെ വിവിധ വകുപ്പുകൾ‍ ചുമത്തി

Update: 2024-03-24 14:18 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കളമശ്ശേരിയിൽ ചീട്ടുകളി സംഘം പിടിയിൽ. ഇന്നലെ രാത്രിയാണ് ഏഴംഗ സംഘത്തെ പൊലീസ് പിടികൂടിയത്.

സംഘത്തില്‍നിന്ന് രണ്ടുലക്ഷം രൂപയും ചീട്ടുകളും കണ്ടെടുത്തു. പ്രതികൾക്കെതിരെ കേരള ഗെയിമിങ് ആക്ടിലെ വിവിധ വകുപ്പുകൾ‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Summary: 7 arrested for playing cards in Kalamassery

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News