തൊടുപുഴ മണക്കാട് ബന്ധുവീട്ടിൽ ഉത്സവത്തിനെത്തിയ കുട്ടി മുങ്ങിമരിച്ചു

എറണാകുളം പൂക്കാട്ടുപടി സ്വദേശി ആദിത്യ കൃഷ്ണ ആണ് മരിച്ചത്.

Update: 2023-01-22 13:34 GMT

തൊടുപുഴ: മണക്കാട് ബന്ധുവീട്ടിൽ ഉത്സവത്തിനെത്തിയ കുട്ടി മുങ്ങിമരിച്ചു. എറണാകുളം പൂക്കാട്ടുപടി സ്വദേശി ആദിത്യ കൃഷ്ണ (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദിലീപ് ശങ്കർ (36)നെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിത്യ കൃഷ്ണയെയും അഗ്നിരക്ഷാസേന ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.

Also Read:കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Also Read:ബിഹാറിൽ ഛത് പൂജ ആഘോഷത്തിനിടെ 19 കുട്ടികൾ ഉൾപ്പെടെ 21 പേർ മുങ്ങിമരിച്ചു

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News