കോഴിക്കോട് നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു, ആക്രമിച്ച യുവാവ് ആത്മത്യക്ക് ശ്രമിച്ചു

നാദാപുരത്തെ സ്വകാര്യ കോളജിലെ ബി കോം വിദ്യാർത്ഥിനിയാണ് വെട്ടേറ്റ നഹീമ

Update: 2022-06-09 11:52 GMT
Editor : ijas

കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. ആക്രമിച്ച റഫ്നാസ് കൈ ഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു.

വെട്ടേറ്റ് പരിക്കേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ നാദാപുരം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില അതീവഗുരുതരാവസ്ഥയിലായതോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി നിലവില്‍ വെന്‍റിലേറ്ററിലാണ്.

നാദാപുരത്തെ സ്വകാര്യ കോളജിലെ ബി കോം വിദ്യാർത്ഥിനിയാണ് വെട്ടേറ്റ നഹീമ.

A girl was hacked at Nadapuram, Kozhikode

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News