ബാലുശ്ശേരിയിൽ വാടക വീട്ടിൽ വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

എരമംഗലത്ത് ക്വാറി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്

Update: 2025-10-24 15:42 GMT

Photo|Special Arrangement

കോഴിക്കോട്: ബാലുശ്ശേരിയിൽ വാടക വീട്ടിൽ നിന്നും വൻ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. എരമംഗലത്ത് ക്വാറി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 200 ഡിറ്റർനെറ്റ് സ്‌ഫോടക വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്.

പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News