കോട്ടയത്ത് വിഷാംശം ഉള്ളിൽച്ചെന്ന് ഒരാൾ മരിച്ചു; അരളി ഇലയുടെ ജ്യൂസ് കഴിച്ചിരുന്നതായി ബന്ധുക്കൾ

മൂലവട്ടം സ്വദേശി വിദ്യാധരനാണ് മരിച്ചത്.

Update: 2024-08-30 02:43 GMT

കോട്ടയം: കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഒരാൾ മരിച്ചു. മൂലവട്ടം സ്വദേശി വിദ്യാധരനാണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനും മറ്റു ശാസ്ത്രീയ പരിശോധനകൾക്കും ശേഷമെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് സംഭവം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News