ഡേ കെയറിൽ നിന്ന് രണ്ടു വയസുകാരൻ ഒന്നരകിലോമീറ്റർ ഒറ്റക്ക് നടന്ന് വീട്ടിലെത്തി| വീഡിയോ

കുട്ടി ഇറങ്ങി ഓടിയത് ഡേ കെയർ അധികൃതർ അറിഞ്ഞിരുന്നില്ല

Update: 2024-02-15 07:05 GMT
Advertising

തിരുവനന്തപുരം: നേമത്ത് ഡേ കെയറിൽ നിന്ന് രണ്ടു വയസുകാരൻ ഒറ്റക്ക് ഇറങ്ങി ഓടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

ഒന്നരകിലോമീറ്റർ ഒറ്റക്ക് സഞ്ചരിച്ച് കുട്ടി വീട്ടിലെത്തുകയായിരുന്നു. കുട്ടി ഇറങ്ങി ഓടിയത് ഡേ കെയർ അധികൃതർ അറിഞ്ഞിരുന്നില്ല.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News