എറണാകുളം കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട പാചകവാതക ടാങ്കറിലെ ചോർച്ച പരിഹരിച്ചു

ടാങ്കറിന്റെ റെഗുലേറ്റർ ഭാഗത്തായിരുന്നു ചോർച്ച കണ്ടെത്തിയത്. അടിയന്തര സാഹചര്യം ഇല്ലെന്ന് പൊലീസ്

Update: 2024-11-21 01:45 GMT

എറണാകുളം: കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട പാചകവാതക ടാങ്കറിലെ ചോർച്ച പരിഹരിച്ചു. ടാങ്കറിന്റെ റെഗുലേറ്റർ ഭാഗത്തായിരുന്നു ചോർച്ച കണ്ടെത്തിയത്. അടിയന്തര സാഹചര്യം ഇല്ലെന്ന് പൊലീസ് അറിയിച്ചു. 

ഇരുമ്പനത്തു നിന്ന് വന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിയാണ് ഇന്നലെ രാത്രി അപകടത്തില്‍പ്പെട്ടത്. ഡ്രൈവറിന് കാര്യമായ പരിക്കേറ്റിട്ടില്ല. ഗതാഗത തടസ്സമുണ്ടായെങ്കിലും പൊലീസെത്തി ഗതാഗതം ക്രമീകരിക്കുകയായിരുന്നു.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News