കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

തകഴി സ്വദേശി ജിബിൻ ദേവസ്യ (33), അമ്പലപ്പുഴ സ്വദേശി ഡിനു ജോസഫ് (28) എന്നിവരാണ് മരിച്ചത്.

Update: 2024-09-01 16:50 GMT

ആലപ്പുഴ: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. തകഴി സ്വദേശി ജിബിൻ ദേവസ്യ (33), അമ്പലപ്പുഴ സ്വദേശി ഡിനു ജോസഫ് (28) എന്നിവരാണ് മരിച്ചത്.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലാണ് അപകടം നടന്നത്. അമ്പലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News