ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി
അസം സ്വദേശി പ്രസംജിത് ആണ് രക്ഷപ്പെട്ടത്.
Update: 2025-08-13 15:28 GMT
കോഴിക്കോട്: ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി. ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി പ്രസംജിത് ആണ് രക്ഷപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.