'സമൂഹ്യ മാധ്യമത്തിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു'; എംവിഡി ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ADGP എസ്. ശ്രീജിത്ത്

മലപ്പുറം എൻഫോഴ്സ്മെൻ്റ് എഎംവിഐ ദിപിൻ ഇടവനക്കെതിരെയാണ് പരാതി

Update: 2025-05-15 07:28 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സമൂഹ്യമാധ്യമത്തിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് എംവിഡി ഉദ്യോഗസ്ഥനെതിരെ പരാതിയുമായി എഡിജിപി എസ്. ശ്രീജിത്ത്. മലപ്പുറം എൻഫോഴ്സ്മെൻ്റ്  എഎംവിഐ   ദിപിൻ ഇടവനക്കെതിരെയാണ് പരാതി.

ഗതാഗത കമ്മീഷണറായിരിക്കെ എസ്.ശ്രീജിത്ത് എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരുന്നു. ഇതിൻ്റെ പ്രതികാരമായി സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപെടുത്തുന്നു എന്നാണ് പരാതി. തിരുവനന്തപുരം സിജെഎം കോടതി വഴിയാണ് അപകീർത്തി പരാതി നൽകിയത്. നിലവിൽ മറ്റൊരു പരാതിയിൽ ദിപിൻ സസ്പെൻഷനിലാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News