കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

കാബിൻ ക്രൂ ജീവനക്കാരുടെ കുറവാണ് കാരണമെന്ന് വിശദീകരണം

Update: 2024-05-26 12:36 GMT
Advertising

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാത്രി 8.25ന് കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള വിമാനവും 11 മണിക്ക് മസ്‌കത്തിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. കാബിൻ ക്രൂ ജീവനക്കാരുടെ കുറവാണ് കാരണമെന്ന് വിശദീകരണം.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News