45, 24, 34,...എംഎൽഎമാരുടെ പിന്തുണയിൽ അവകാശവാദവുമായി മൂന്ന് പക്ഷവും; ആദ്യഘട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി അജയ് മാക്കൻ

എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിക്കുമെന്നും അജയ് മാക്കൻ പറഞ്ഞു

Update: 2026-05-07 10:34 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള എംഎൽഎമാരുടെ പിന്തുണയിൽ അവകാശവാദവുമായി മൂന്ന് പക്ഷവും. 45 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെ.സി വേണുഗോപാൽ വിഭാഗം അവകാശപ്പെടുന്നു. 24 പേരുടെ പിന്തുണ യുണ്ടെന്നാണ് രമേശ് ചെന്നിത്തല അനുകൂലികൾ പറയുന്നത്. 34 എംഎൽഎമാർ പിന്തുണച്ചെന്ന് വി.ഡി സതീശൻ വിഭാഗത്തിന്റെ അവകാശവാദം. കോൺഗ്രസ് മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഞായറാഴ്ചയുണ്ടാകും.

ആദ്യഘട്ട നടപടിക്രമങ്ങൾ പൂർത്തിയായതായും എംഎൽഎമാർ ആരെ പിന്തുണച്ചു എന്ന് പരസ്യമായി പറയാൻ ആകില്ലെന്നും അജയ് മാക്കൻ പറഞ്ഞു. എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News