പി.കെ ശ്യാമളയെ അധിക്ഷേപിക്കാന്‍ ശ്രമിച്ച സംഭവം; 17 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി
രണ്ടുപേർക്ക് സസ്പെഷനും 15 പേർക്ക് പരസ്യ ശാസനയും നൽകും
Update: 2021-08-14 07:50 GMT
സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.കെ ശ്യാമളയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കാൻ ശ്രമിച്ച സംഭവത്തിൽ 17 സി.പി.എം പ്രവർത്തകർക്കെതിരെ നടപടി. രണ്ടുപേർക്ക് സസ്പെഷനും 15 പേർക്ക് പരസ്യ ശാസനയും നൽകും. ആന്തൂർ നഗരസഭ ചെയർപേഴ്സണായിരുന്ന ശ്യാമള മന്ത്രി എം.വിഗോവിന്ദന്‍റെ ഭാര്യയാണ്.