ഇന്ന് ബാങ്ക് പണിമുടക്ക്; സി എസ് ബി ബാങ്ക് ജീവനക്കാർക്ക് ഐക്യദാർഢ്യം

തൊഴിലാളി വിരുദ്ധ മാനേജ്മെൻ്റ് നയങ്ങൾക്കെതിരെ സിഎസ്ബി ബാങ്ക് ജീവനക്കാർ മൂന്ന് ദിവസമായി പണിമുടക്കിലാണ്

Update: 2021-10-22 01:44 GMT
Editor : Nisri MK | By : Web Desk
Advertising

സിഎസ്ബി ബാങ്ക് ജീവനക്കാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്തെ എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസര്‍മാരും ഇന്ന് പണിമുടക്കും. തൊഴിലാളി വിരുദ്ധ മാനേജ്മെൻ്റ് നയങ്ങൾക്കെതിരെ സിഎസ്ബി ബാങ്ക് ജീവനക്കാർ മൂന്ന് ദിവസമായി പണിമുടക്കിലാണ്.

കാത്തലിക് സിറിയന്‍ ബാങ്ക് സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News