മലപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കാളികാവ് പരിയങ്ങാട് സ്വദേശി മുനീർ (21) ആണ് മരിച്ചത്

Update: 2022-09-17 13:33 GMT
Editor : banuisahak | By : Web Desk
Advertising

മലപ്പുറം: മലപ്പുറം വണ്ടൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ,ബൈക്ക് യാത്രക്കാരിലൊരാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മലിലായിരുന്നു അപകടം. കാളികാവ് പരിയങ്ങാട് സ്വദേശി മുനീർ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി പരിക്കേറ്റ് ചികിത്സയിലാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News