'ഒരു മാറ്റവുമില്ല'; മൂന്ന് വർഷം മുൻപുള്ള ചോദ്യപേപ്പർ ആവർത്തിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

ഒരു ചോദ്യം മാത്രം വാക്കുകൾ മാറ്റി അവതരിപ്പിച്ചു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം മൂന്ന് വർഷം മുൻപുള്ള അതേ ചോദ്യങ്ങൾ തന്നെയാണ്

Update: 2022-08-25 01:13 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. 2019ൽ നടത്തിയ എംഎഡ് ഫിലോസഫി പരീക്ഷയുടെ ചോദ്യപേപ്പറാണ് ഈ വർഷവും ആവർത്തിച്ചിരിക്കുന്നത്. ഇന്നലെയാണ് പരീക്ഷ നടന്നത്. ഒരു ചോദ്യം മാത്രം വാക്കുകൾ മാറ്റി അവതരിപ്പിച്ചു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം മൂന്ന് വർഷം മുൻപുള്ള അതേ ചോദ്യങ്ങൾ തന്നെയാണ്. സർവകലാശാലക്ക് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം രംഗത്തെത്തിയിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News