പാലക്കാട് നാട്ടുകല്ലിൽ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് കാർ; ദൃശ്യങ്ങൾ പുറത്ത്

നാട്ടുകൽ 55-ാം മൈലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം

Update: 2025-06-21 12:33 GMT
Editor : നബിൽ ഐ.വി | By : Web Desk

പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് കാർ. കോഴിക്കോട് - പാലക്കാട് പാതയിലെ നാട്ടുകൽ 55-ാം മൈലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

നാട്ടുകൽ കരിങ്കാളികാവ് സ്വദേശികളായ അമൽ, രാഹുൽ എന്നിവരെ ഇടിച്ച ശേഷം നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.

‌വാർത്ത കാണാം:

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News