'സ്ത്രീത്വത്തെ അപമാനിച്ചു'; കെഎസ്‌യു നേതാവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്

കർഷക കോൺഗ്രസ് നേതാവ് രാജേഷിനെതിരെയാണ് കേസ്

Update: 2025-03-13 07:00 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന  കെഎസ്‌യു വനിതാ നേതാവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. കർഷക കോൺഗ്രസ് മീഡിയ സെൽ സംസ്ഥാന കോഡിനേറ്റർ ഭരണിക്കാവ് രാജേഷിനെതിരെയാണ് ആലപ്പുഴ വള്ളികുന്നം പൊലീസ് കേസെടുത്തത്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്ന സമയത്ത്  രാജേഷ് അപമര്യാദയായി പെരുമാറിയെന്നും പരാതിയിലുണ്ട്.കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് കൂടിയാണ് രാജേഷ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News