ചങ്ങരംകുളത്ത് ലഹരി നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് പൊലീസ്‌ അറസ്റ്റ് ചെയ്തത്.

Update: 2022-04-24 13:39 GMT

മലപ്പുറം: ചങ്ങരംകുളത്ത് ലഹരി നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പീഡന ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News