'ദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയല്ല,മറച്ച് വെയ്ക്കുകയാണിവിടെ' പുതിയ ഡൽഹിയുടെ കഥ പറഞ്ഞ് എം. മുകുന്ദൻ

പാവപ്പെട്ടവരുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല

Update: 2025-02-22 03:31 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ഡൽഹി നഗരം,മുൻകാലത്തെ അപേക്ഷിച്ച് തിരിച്ചറിയാൻ കഴിയാത്ത സ്ഥലമായി മാറിയെന്ന് എഴുത്തുകാരൻ എം.മുകുന്ദൻ. അതേസമയം പാവപ്പെട്ടവരുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് മുകുന്ദൻ മീഡിയവണിനോട് പറഞ്ഞു.ദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയല്ല,മറച്ച് വെയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Watch video


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News