യുവാവിനെ കാറിടിപ്പിക്കാൻ ശ്രമം; കൊല്ലത്ത് ബിവറേജസിന് മുന്നിൽ സംഘർഷം

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Update: 2026-02-16 11:12 GMT

കൊല്ലം: കൊല്ലം പുത്തൂർ ബിവറേജസിനു മുന്നിൽ സംഘർഷം. ബിവറേജസിൽ എത്തിയ യുവാക്കളാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഏർപ്പെട്ട യുവാവിനെ കാറ് ഇടിപ്പിക്കാനും ശ്രമം നടന്നു.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News