രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം

പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ പെൺകുട്ടി പരാതിയുമായി വന്നാൽ കേസെടുക്കും

Update: 2025-08-22 06:34 GMT

എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതിയിൽ തിടുക്കത്തിൽ കേസ് എടുക്കണ്ടെന്ന് പൊലീസ് തീരുമാനം. പരാതിക്കാരൻ കൂടുതൽ തെളിവുകൾ നൽകിയാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ പെൺകുട്ടി പരാതിയുമായി വന്നാൽ കേസെടുക്കും.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News