ജില്ലാ പ്രസിഡണ്ട് പ്രസംഗിക്കുമ്പോള്‍ മൈക്ക് തട്ടിത്തെറിപ്പിച്ചു; എറണാകുളത്ത് മുസ്‍ലിം ലീഗ് യോഗത്തിൽ സംഘർഷം

വിഭാഗീയതയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എതിർപക്ഷം സ്റ്റേജ് കയ്യേറിയത്

Update: 2024-01-12 05:04 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളത്ത് മുസ്‍ലിം ലീഗ് യോഗത്തില്‍ സംഘർഷം. ജില്ലാ പ്രസിഡണ്ട് ഹംസ പറക്കാട്ടില്‍ പ്രസംഗിക്കുമ്പോള്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൈക്ക് തട്ടിത്തെറിപ്പിച്ചു. വിഭാഗീയതയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എതിർപക്ഷം സ്റ്റേജ് കയ്യേറിയത്.

സംഘർഷത്തില്‍ നാല് പേർക്ക് പരിക്കേറ്റു.എറണാകുളത്ത് കബീർ - ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പ് തർക്കം രൂക്ഷമായതിന് പിറകേയാണ് സംഘർഷം. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News