തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ-കോൺഗ്രസ് സംഘർഷം

കോൺഗ്രസ് പരിപാടിക്കിടെയായിരുന്നു സംഭവം

Update: 2024-02-10 06:09 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കോട്ടൂരിൽ ഡി.വൈ.എഫ്.ഐ-കോൺഗ്രസ് സംഘർഷം. ഇന്നലെ രാത്രി പത്തരയോടെയാണ് ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തില്‍ നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് സംഘർഷം നടന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

Summary: DYFI-Congress conflict in Thiruvananthapuram's Kottur

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News