ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല

Update: 2025-11-27 06:26 GMT

ന്യൂ‍ൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം. വടക്കൻ സുമാത്രക്ക് സമീപത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ 6.4 തീവ്രത രേഖപ്പെടുത്തി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകി.

കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും സമുദ്ര സ്ഥിതി പഠനക ഗവേഷണ കേന്ദ്രം പറഞ്ഞു. നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പുകളോ ഉണ്ടായതായി ഉടനടി റിപ്പോർട്ടുകൾ ഇല്ല. ഇന്ത്യൻ തീരപ്രദേശത്ത് നിന്ന് വളരെ അകലെയാണ് ഭൂചലനത്തിന്റെ കേന്ദ്രബിന്ദു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News