താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

പൂനൂർ ചീനിമുക്കിലാണ് അപകടം

Update: 2024-02-02 16:26 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. പൂനൂർ ചീനിമുക്കിലാണു സംഭവം. വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം.

ചീനിമുക്കിലെ മെഡിക്കൽ ഷോപ്പ് ഉടമയുടെ ഇലക്ട്രിക് സ്കൂട്ടറാണ് പൂർണമായും കത്തിനശിച്ചത്. ഷോപ്പിനു മുന്നിലായിരുന്നു സ്കൂട്ടർ നിർത്തിയിട്ടിരുന്നത്.

Summary: An electric scooter catches fire in Thamarassery, Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News