രാമക്കൽമേട്ടിൽ വെൽഡിങ് ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു

രാമക്കൽമേട് കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം.

Update: 2022-04-10 16:09 GMT

ഇടുക്കി: രാമക്കൽമേട്ടിൽ വെൽഡിങ് ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. രാമക്കൽമേട് കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം. തൊട്ടടുത്ത വീട്ടിൽ ഇരുമ്പ് കൂട് നിർമിക്കുന്നതിനിടെയായിരുന്നു അപകടം. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News