അംഗനവാടി ടീച്ചറുടെ പേരില്‍ വ്യാജ അക്കൗണ്ട്; പിന്നാലെ ലക്ഷങ്ങളുടെ നിക്ഷേപവും

80 ലക്ഷം രൂപയുടെ നിക്ഷേപത്തിന്‍റെ വിശദാംശങ്ങൾ അന്വേഷിച്ച് ഇഡിയും സഹകരണ രജിസ്ട്രാറും ദേവിക്ക് നോട്ടീസ് അയച്ചു

Update: 2021-08-14 03:20 GMT

മലപ്പുറം എ. ആർ നഗർ സഹകരണ ബാങ്കിൽ വ്യാജ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടെന്ന് ആരോപണം. തന്‍റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങളുടെ നിക്ഷേപം നടത്തിയെന്ന് കണ്ണമംഗലം സ്വദേശി ദേവി എം. പറഞ്ഞു. 80 ലക്ഷം രൂപയുടെ നിക്ഷേപത്തിന്‍റെ വിശദാംശങ്ങൾ അന്വേഷിച്ച് ഇഡിയും സഹകരണ രജിസ്ട്രാറും ദേവിക്ക് നോട്ടീസ് അയച്ചു. നിക്ഷേപം താനോ കുടുംബമോ അറിഞ്ഞിട്ടില്ലെന്നും ബാങ്ക് മുൻ സെക്രട്ടറി വി.കെ ഹരികുമാറിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ദേവി മീഡിയവണിനോട് പറഞ്ഞു. അംഗനവാടി ടീച്ചറാണ് ദേവി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ദേവിയുടെ പരാതിയില്‍ പറയുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News