തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തിക്കൊന്നു

ഓലത്താന്നി സ്വദേശി അരുൺ (32) ആണ് മരിച്ചത്

Update: 2021-11-14 03:49 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തിക്കൊന്നു. നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. ഓലത്താന്നി സ്വദേശി അരുൺ (32) ആണ് മരിച്ചത്.

വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടത്. മദ്യപിച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അച്ഛൻ ശശിധരൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Father stabs son to death in Thiruvananthapuram The incident took place at Neyyattinkara. The deceased has been identified as Arun, 32, of Olathanni.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News