മലമ്പുഴ മെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം

ആശുപത്രി മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.

Update: 2022-01-16 07:35 GMT

പാലക്കാട് മലമ്പുഴ ഐ.എം.എയുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ മാലിന്യ സംസ്‌കര പ്ലാന്റിൽ തീപിടിത്തം. ആശുപത്രി മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News