സംഘ്പരിവാർ ബന്ധം; കാലിക്കറ്റ് സർവകലാശാല സെനറ്റിൽ പങ്കെടുക്കാനെത്തിയ അഞ്ച് പേരെ എസ്.എഫ്.ഐ തടഞ്ഞു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ 18 പേരെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്

Update: 2023-12-21 05:00 GMT

കോഴിക്കോട്: കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ അഞ്ച് സെനറ്റ് അംഗങ്ങളെ എസ്.എഫ്.ഐ തടഞ്ഞു. സംഘ്പരിവാർ ബന്ധം ആരോപിച്ചാണ് തടഞ്ഞത്.

യൂണിവേഴ്സിറ്റി സെനറ്റ് കവാടത്തിന് മുന്നിൽ എസ്.എഫ്.ഐ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ 18 പേരെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Watch Video

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News