രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്തതിനെതിരെ മുൻ എം.എൽ.എ

Update: 2022-01-23 06:25 GMT
Advertising

രവീന്ദ്രൻ പട്ടയം റദ്ദുചെയ്യാനുള്ള സർക്കാർ നടപടി സർവകക്ഷി യോഗ തീരുമാനത്തിനെതിരെന്ന് ദേവികുളം മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ.2018 മെയ് 5 ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പങ്കെടുത്ത യോഗത്തിൽ അർഹരായവർക്ക് പട്ടയം ക്രമപ്പെടുത്തി നൽകാനും പത്ത് സെൻ്റിൽ താഴെയുള്ളവരെ കുടിയിറക്കരുതെന്ന നിലപാടുമാണ് സ്വീകരിച്ചതെന്നും രാജേന്ദ്രൻ പറഞ്ഞു.

Full View

News Summary : Former MLA protests against cancellation of Raveendran Pattayam

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News