മലപ്പുറത്ത് നാല് എസ്‍ഡിപിഐ പ്രവർത്തകർ എൻഐഎ കസ്റ്റഡിയിൽ

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്

Update: 2025-04-04 07:09 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം:മലപ്പുറം മഞ്ചേരിയിൽ നാല് എസ്‍ഡിപിഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്നു മണിയോടെ എൻഐഎ സംഘം പ്രവർത്തകരുടെ വീടുകളിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. എസ് ഡി പി ഐ പ്രവർത്തകരായ ഇർഷാദ് ആനക്കോട്ടുപുറം,സൈതലവി കിഴക്കേത്തല,ഖാലിദ് മംഗലശേരി, ഷിഹാബുദീൻ ചെങ്ങര എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് .

ഒരു കേസിൽ ചോദ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് മകനെ കൊണ്ടുപോയത് കസ്റ്റഡിയിലെടുത്ത യുവാവിൻ്റെ മാതാവ് പറഞ്ഞു

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News