തിരുവനന്തപുരത്ത് പതിനാല് വയസുകാരിയെ കാണാനില്ല

കരമന പൊലീസ് കേസെടുത്തു

Update: 2026-01-11 17:13 GMT

തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് നിന്ന്  പതിനാല് വയസുകാരിയെ കാണാനില്ല. തിരുവനന്തപുരം നേമം കരുമം വാർഡിൽ താമസിക്കുന്ന ലക്ഷ്മിയെയാണ് ഈ മാസം 9 മുതൽ കാണാതായത്. 

തമ്പാനൂരിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കയറി പോയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. കരമന പൊലീസ് കേസെടുത്തു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News