സ്വർണ്ണം പൊടിച്ച് പാൽപ്പൊടിയില്‍ കലർത്തി കടത്താൻ ശ്രമം; കണ്ണൂരിൽ 11 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു

കർണ്ണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാന്‍ പിടിയില്‍

Update: 2022-10-25 04:22 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. കർണ്ണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാനിൽ നിന്നാണ് 215 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് പിടിച്ചെടുത്തത്.

സ്വർണ്ണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ്ക് പൗഡർ  എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നെത്തിയ വിമാനത്തിലായിരുന്നു യാത്രക്കാരന്‍ എത്തിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News