എച്ച്. സലാം എംഎൽഎയുടെ മാതാവ് അന്തരിച്ചു

ഖബറടക്കം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ് ലാം മസ്‍ജിദിൽ നടക്കും

Update: 2025-06-14 02:01 GMT

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം എംഎൽഎയുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) അന്തരിച്ചു. സംസ്കാരം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‍ലാം മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

ഭർത്താവ്: പരേതനായ ഹൈദർ. മക്കൾ: റംലത്ത്, തമീം, ആബിദ, ലൈല, പരേതയായ സഫിയത്ത്. മരുമക്കൾ: റഫീക്, ഷാജി, അഷ്റഫ്, ഇഷാത്ത് (റാണി), പരേതരായ ഷെരീഫ്, ആറ്റക്കോയ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News