കൊച്ചി കപ്പലപകടം: 'പൊതുഖജനാവിലെ പണമല്ല ഉപയോഗിക്കേണ്ടത്, നഷ്ടം കപ്പൽ കമ്പനിയിൽ നിന്ന് തിരിച്ചുപിടിക്കണം'; ഹൈക്കോടതി

ഇതുവരെ ചെലവാക്കിയ പണത്തിന്റെ കണക്ക് സർക്കാർ നൽകണമെന്നും കോടതി

Update: 2025-06-12 05:48 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി:കപ്പൽ അപകടങ്ങളുടെ പശ്ചാത്തലത്തിൽ കര്‍ശന നിർദേശങ്ങളുമായി ഹൈക്കോടതി.പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്നും പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല നഷ്ടം നികത്തേണ്ടതെന്നും കോടതി നിര്‍ദേശം നല്‍കി.

നഷ്ടം കപ്പല്‍ കമ്പനിയില്‍ നിന്ന് തിരിച്ചുപിടിക്കണം. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണം. ഇതുവരെ ചെലവാക്കിയ പണത്തിന്റെ കണക്ക് സർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കപ്പൽ അപകടങ്ങളിൽ എൻഐഎയ്ക്ക് കേസെടുത്തു കൂടെ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News