സംസ്ഥാനത്ത് ട്രെയിനിലൂടെയുള്ള ലഹരിക്കടത്തിൽ വൻവർധന; കഴിഞ്ഞ വർഷം പിടികൂടിയത് 559 കിലോ മയക്കുമരുന്ന്

ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 421 കിലോ മയക്കുമരുന്ന് പിടികൂടി

Update: 2025-03-21 05:10 GMT
Editor : ലിസി. പി | By : Web Desk

 കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിന്‍ മുഖേനയുള്ള മയക്കുമരുന്ന കടത്തില്‍ വന് വർധന. കഴിഞ്ഞ വർഷം ആകെ പിടികൂടിയ മയക്കമുരുന്നിന്‍റെ 75 ശതമാനം അളവ് ഈ വർഷം ആദ്യ രണ്ട് മാസങ്ങളില്‍ പിടികൂടി. 2024 ല്‍  ട്രെയിനില്‍ നിന്ന് പിടികൂടിയത് 559 കിലോ മയക്കുമരുന്നാണ്. ഇതിന് ഏകദേശം 2.85 കോടി രൂപ വില വരും.

2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 421 കിലോ മയക്കുമരുന്ന് പിടികൂടി.2.16 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.കാരിയേഴ്സായി 31 പേരായിരുന്നു പിടിയിലായത്.  തിരുവനന്തപുരം ഡിവിഷനിലെ കണക്ക് മാത്രമണ് പുറത്തുവന്നിരിക്കുന്നത്. ലഹരിക്കടത്ത് കൂടിയതോടെ പരിശോധനകള്‍ ശക്തമാക്കിയതായി ആർ പി എഫ് അറിയിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News