കോട്ടയത്ത് കാണാതായ വിദ്യാർഥികളെ കണ്ടെത്തി

സമീപത്തെ റംബൂട്ടാൻ തോട്ടത്തിൽനിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

Update: 2024-03-26 14:05 GMT
Editor : Anas Aseen | By : Web Desk
Advertising

കോട്ടയം: കോട്ടയം കൂട്ടിക്കലിൽനിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി. നാലാം ക്ലാസ് വിദ്യാർഥികളായ സാൻജോ, അമൃത് എന്നിവരെയാണ് സമീപത്തെ റംബൂട്ടാൻ തോട്ടത്തിൽനിന്ന് കണ്ടെത്തിയത്. സ്‌കൂളിലേക്ക് പോയ ഇവർ തിരിച്ചെത്താൻ വൈകിയതോടെയാണ് കാണാതായെന്ന് പരാതി ഉയർന്നത്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News